Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

കെ. ബിനിമോൻ വെച്ചൂർ പഞ്ചായത്തിൽ പര്യടനം നടത്തി

കെ. ബിനിമോൻ വെച്ചൂർ പഞ്ചായത്തിൽ പര്യടനം നടത്തി
വെച്ചൂർ കടവിൽപറമ്പിൽ വോളിബോൾ കളിക്കാരോടൊപ്പം

വൈക്കം: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ വെച്ചൂർ പഞ്ചായത്തിൽ പര്യടനം നടത്തി. ഇടയാഴം ജംഗ്ഷനിൽ നിന്നും ആരംഭിച്ച തുറന്ന വാഹനത്തിനുള്ള പര്യടന പരിപാടി കെ.പി.സി.സി മെമ്പർ മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു. വർഗീസ് പുതുപ്പള്ളി അധ്യക്ഷത വഹിച്ചു. പോൾസൺ ജോസഫ്, എം.കെ. ഷിബു, പി.ഡി. ഉണ്ണി, സണ്ണി പോട്ടയിൽ, പി.കെ. മണിലാൽ, കെ. ഗിരീശൻ, പി.ഡി. പ്രസാദ് എന്നിവർ പ്രസംഗിച്ചു. സ്ഥാനാർത്ഥി പരിയാരത്തെ ഫുട്ബോൾ ഗ്രൗണ്ടിൽ കായിക താരങ്ങളുമായി സംവദിച്ചു. വേരുവള്ളി, അംബികാ മാർക്കറ്റ്, റാണി മുക്ക്, നഗരിന്ന, പട്ടത്താനം, അച്ചിനകം തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ബണ്ട് റോഡിൽ സമാപിച്ചു. രാവിലെ തലയാഴം പഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ ഭവന സന്ദർശനം നടത്തി. അതിരമ്പുഴയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത സ്ഥാനാർത്ഥി സംഗമ പരിപാടിയിലും കെ. ബിനിമോൻ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും