Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി തലയാഴം മണ്ഡലത്തില്‍ വാഹന പ്രചരണജാഥ നടത്തി

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ  വിജയത്തിനായി തലയാഴം മണ്ഡലത്തില്‍ വാഹന പ്രചരണജാഥ നടത്തി
കെ. ബിനിമോന്റെ വിജയത്തിനായി തലയാഴം മണ്ഡലത്തില്‍ നടത്തിയ വാഹനപ്രചരണജാഥ കെ.പി.സി.സി സെക്രട്ടറി അനില്‍ ബോസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ബിനിമോന്റെ വിജയത്തിനായി തലയാഴം പഞ്ചായത്ത് മേഖല കേന്ദ്രീകരിച്ച് വാഹന പ്രചരണജാഥ നടത്തി.
തോട്ടകം കുരിശുപള്ളി ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട പ്രചരണ ജാഥ കെ.പി.സി.സി സെക്രട്ടറി അനില്‍ ബോസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി. പോപ്പി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി കെ. ബിനിമോന്‍, തിരഞ്ഞെടുപ്പ് മണ്ഡലം കണ്‍വീനര്‍ ബി. അനില്‍കുമാര്‍, പി.എന്‍ ബാബു, അഖില്‍ കുര്യന്‍, അബ്ദുള്‍ സലാം, ജി. രാജീവ്, യു.ബേബി, പി.വി വിവേക്, തലയോലപറമ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ ഷിജു, കൊച്ചുറാണി ബേബി, സിനി സലി, ലളിതാ അജാമള്‍, സിനി രാജീവ് എന്നിവര്‍ പ്രസംഗിച്ചു. പ്രചരണജാഥക്ക് തലയാഴം മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും