Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ
|
Loading Weather...
Follow Us:

ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ കുംഭ ഭരണി മഹോത്സവം

വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ 99-ാം മത് കുംഭ ഭരണി മഹോത്സവം 19 മുതല്‍ 23 വരെ ആഘോഷിക്കും. ഉല്ലല 117 എസ്.എന്‍.ഡി.പി. ശാഖാ, ഉല്ലല 118 കൊതവറ, 120 തലയാഴം, 1344 തലയാഴം വടക്കേകര, 1578 കൂവം ചേന്തുരുത്ത്, 2676 തലയാഴം ഈസ്റ്റ് എന്നീ ശാഖകളുടെ നേതൃത്വത്തിലാണ് ഉത്സവാഘോഷം. തന്ത്രി ശിവനാരായണ തീര്‍ത്ഥസ്വാമി, മേല്‍ശാന്തിമാരായ വിഷ്ണു ശാന്തി, ശരത് ശാന്തി എന്നിവര്‍ മുഖ്യ കാര്‍മ്മികരാകും. 19 രാവിലെ 7 ന് കലശം എഴുന്നള്ളിപ്പ്, അഭിഷേകം എന്നീ ചടങ്ങുകളോടെ ഉത്സവം തുടങ്ങും. തുടര്‍ന്ന് ശ്രീബലി, ക്ഷേത്ര നടയില്‍ പറ നിറയ്ക്കല്‍, ഭജന്‍സ്, വൈകിട്ട് 4 ന് വിളക്ക് പൂജ, കാഴ്ച ശ്രീബലി, താലപ്പൊലി, 7.30 പ്രസാദം ഊട്ട് തുടര്‍ന്ന് നാടകം. 20 ന് രാവിലെ 8 ന് ശ്രീബലി, 11.30 ഫ്യൂഷന്‍ തിരുവാതിര, 12 തിരുവാതിര, 12.30 പ്രസാദം ഊട്ട്, വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, 7 ന് താലപ്പൊലി വരവ്, 7.30 പ്രസാദം ഊട്ട്, ഭരതനാട്യം, നൃത്തസന്ധ്യ. 21 ന് രാവിലെ 7 ന് ശ്രീബലി, 11 ന് തിരുവാതിര, 12.30 ന് പ്രസാദം ഊട്ട്, തുടര്‍ന്ന് തിരുവാതിര വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, 7 ന് താലപ്പൊലി, 7.30 ന് പ്രസാദം ഊട്ട്, 8 ന് മെഗാ ഷോ, 22 ന് രാവിലെ 7 ന് ശ്രീബലി, 11.30 തിരുവാതിര, 12.30 പ്രസാദം ഊട്ട്, വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, 7 ന് താലപ്പൊലി, 7.30 പ്രസാദം ഊട്ട്, 9 ന് കാവടി അഭിഷേകം. 23 ന് കുംഭ ഭരണ മഹോത്സവം. 7 ന് ശ്രീബലി, 11.30 തിരുവാതിര, 12 ന് ഭക്തി ഗാനസുധ, 12.30 പ്രസാദം ഊട്ട്, വൈകിട്ട് 4 ന് കാഴ്ച ശ്രീബലി, 7 ന് താലപ്പൊലി, 7.30 പ്രസാദം ഊട്ട്, 8 ന് ശ്രീനാരായണ കണ്‍വെന്‍ഷന്‍, കര്‍പ്പൂര കാവടി, 9.30 ന് കളിയരങ്ങ്, 10 ന് വിളക്കിനെഴുന്നള്ളിപ്പ് തുടര്‍ന്ന് വലിയ കാണിക്ക, കാവടി അഭിഷേകം.


വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും