ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം
വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നവമിവിളക്ക് പ്രകാശനം ഒക്ടോബർ 1 ന് വൈകിട്ട് 6ന് ടൂറിസം ഡയറക്ടർ ശിഖാസുരേന്ദ്രൻ ഐ.എ.എസ്. നിർവ്വഹിക്കും. 7ന് കുട്ടനാട് കലാകേന്ദ്രത്തിൻ്റെ ഭജൻസ്. ദുർഗ്ഗാഷ്ടമി ദിവസമായ നാളെ സരസ്വതി മണ്ഡപത്തിൽ വിശേഷാൽ പൂജകൾ, വൈകിട്ട് 6.30ന് ദീപാരാധന 7ന് നൃത്തനൃത്യങ്ങൾ, വിജയദശമി ദിവസമായ 1 ന് രാവിലെ 6ന് സരസ്വതീ പൂജ, 7.30ന് പൂജയെടുപ്പ്, വിദ്യാരംഭം