Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

ഉല്ലല വെള്ളാപള്ളില്‍ ദേവീ ക്ഷേത്രത്തിൽ അവഭൃഥസ്‌നാന ഘോഷയാത്ര ഭക്തിനിര്‍ഭരം

ഉല്ലല വെള്ളാപള്ളില്‍ ദേവീ ക്ഷേത്രത്തിൽ അവഭൃഥസ്‌നാന ഘോഷയാത്ര ഭക്തിനിര്‍ഭരം
ഭാഗവത സപ്താഹയജ്ഞത്തിന്റെ സമാപനം കുറിച്ച് നടന്ന അവഭൃഥസ്‌നാന ഘോഷയാത്ര കരിയാറിന്റെ തീരത്തേ കടവിലേയ്ക്ക് പുറപ്പെടുന്നു

വൈക്കം: ഉല്ലല ശ്രീവെള്ളാപള്ളില്‍ ദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ സമാപന ചടങ്ങായ അവഭൃഥസ്‌നാന ഘോഷയാത്ര ഭക്തി നിര്‍ഭരമായി. കരിയാറിന്റെ തീരത്തുള്ള കടവിലാണ് അവഭൃഥസ്‌നാന ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രം തന്ത്രി കണിച്ചുകുളങ്ങര കുമാരന്‍, യജ്ഞാചാര്യന്‍ ഹരിപ്പാട് വേണുജി, മേല്‍ശാന്തി അനൂപ് എന്നിവര്‍ മുഖ്യ കാര്‍മ്മികരായിരുന്നു. അവഭൃഥസ്‌നാന ഘോഷയാത്രയ്ക്ക് പ്രസിഡന്റ് ദേവാനന്ദന്‍ പുത്തന്‍തറ, സെക്രട്ടറി രജിമോന്‍ പാഴൂത്തറപ്പടി എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും