Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

ഉല്ലല വെള്ളാപ്പള്ളില്‍ ദേവി ക്ഷേത്രത്തില്‍ രോഹിണി നക്ഷത്ര മഹോത്സവം ആഘോഷിച്ചു

ഉല്ലല വെള്ളാപ്പള്ളില്‍ ദേവി ക്ഷേത്രത്തില്‍ രോഹിണി നക്ഷത്ര മഹോത്സവം ആഘോഷിച്ചു
ഉല്ലല വെള്ളാപ്പള്ളില്‍ ദേവീക്ഷേത്രത്തിലെ രോഹിണി നക്ഷത്ര മഹോത്സവത്തില്‍ ക്ഷേത്രം തന്ത്രി കുമാരന്‍ കണിച്ചുകുളങ്ങര, മേല്‍ശാന്തിമാരായ ഹരികൃഷ്ണന്‍, അനൂപ് ശാന്തി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ബ്രഹ്‌മകലശപൂജ നടത്തുന്നു

വൈക്കം: ഉല്ലല കൊതവറ ശ്രീവെള്ളാപ്പള്ളില്‍ ദേവിക്ഷേത്രത്തിലെ രോഹിണി നക്ഷത്ര മഹോത്സവവും കളമെഴുത്തുംപാട്ടും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുടങ്ങി.
ചൊവ്വാഴ്ച രോഹിണി നക്ഷത്ര മഹോത്സവം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി കുമാരന്‍ കണിച്ചുകുളങ്ങര, മേല്‍ശാന്തി ഹരികൃഷ്ണന്‍, അനൂപ് ശാന്തി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ബ്രഹ്‌മകലപൂജയും, ബ്രഹ്‌മകലശാഭിഷേകവും നടത്തി. ഉച്ചക്ക് മഹാപ്രസാദഊട്ടും നടന്നു. വൈകിട്ട് തടി നിവേദ്യം, താലപ്പൊലി, മഹാഗുരുതി എന്നിവയും നടന്നു. ക്ഷേത്രം പ്രസിഡന്റ് ദേവനന്ദന്‍ മുത്തംപറമ്പ്, സെക്രട്ടറി റെജിമോന്‍ പാഴൂത്തറപ്പടി, റെജിമോന്‍ കോവക്കല്‍, അഭിലാഷ് വെള്ളാപ്പള്ളി, ഗുരുനാഥന്‍ പുത്തന്‍തറ എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും