Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

ഉപഭോക്തൃ ബോധവല്‍കരണ പരിപാടി നടത്തി

ഉപഭോക്തൃ ബോധവല്‍കരണ പരിപാടി നടത്തി

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജ് ഫിസിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷന്‍ (കെ.എസ്.ഇ.ആര്‍.സി), കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് (കെ.എസ്.ഇ.ബി) എന്നിവയുടെ സഹകരണത്തോടെ ഉപഭോക്തൃ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ആര്‍. അനിത ഉദ്ഘാടനം ചെയ്തു. വൈക്കം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സി. എഞ്ചിനീയര്‍ ബിനു ജെ. കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. ഉപഭോക്തൃ അവകാശങ്ങള്‍, ഊര്‍ജ ഉപയോഗം, നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് കെ.എസ്.ഇ.ആര്‍.സി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കെ സുരേഷ് ക്ലാസ് എടുത്തു. 'ക്വാണ്ടം മെക്കാനിക്‌സിന്റെ നൂറ് മാന്ത്രിക വര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഫോട്ടോണിക്‌സ് പ്രൊഫസര്‍ വി.പി.എന്‍ നമ്പൂതിരി പ്രഭാഷണം നടത്തി. ഫിസിക്‌സ് വിഭാഗം മേധാവി വി.ആര്‍. രാംകുമാര്‍, ഡോ. ഗണേഷ് ചന്ദ്രപ്രഭു, ഡോ. ലജ്‌ന പി. വിജയന്‍, ഡോ. ആന്‍വി മോളി ടോം, ഡോ. സുമിത്ര ശിവദാസ് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. 

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും