Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതൃകാ പ്രവർത്തനവുമായി പ്രദേശവാസികൾ

വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതൃകാ പ്രവർത്തനവുമായി പ്രദേശവാസികൾ
വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ നടത്തിയ ശ്രമദാനം

വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ടൗൺഹാളിന് സമീപത്ത് വളവിൽ അപകടസാധ്യത ഉയർത്തി തകർന്നുകിടന്ന റോഡിലെ കുഴി മൂടിയും കാനയുടെ മുകളിലെ തകർന്ന സ്ലാബ് മാറ്റിയും മാതൃകയായി.

0:00
/0:46

ഏറെക്കാലമായി അപകട കാരണമായി കിടന്ന ഇടറോഡിലെ രണ്ട് മീറ്റർ ഭാഗത്താണ് സിമൻ്റിട്ട് കുഴിയടച്ചത്. കാനക്ക് മുകളിലെ തകർന്ന സ്ലാബുകൾ മാറിയും അപകടാവസ്ഥ ഒഴിവാക്കി. പ്രദേശത്തെ രണ്ട് വാർഡ് അംഗങ്ങളായ അനിൽകുമാറിൻ്റെയും റെജിമോളുടെയും നേതൃത്വത്തിൽ പതിനഞ്ചോളം വരുന്ന പ്രദേശവാസികൾ ചേർന്നാണ് അവധി ദിവസം ഈ മാതൃക പ്രവർത്തനം നടത്തിയത്. നഗരത്തിൽ നിന്ന ടൗൺഹാളിന് മുന്നിലൂടെ തെക്കേ നടയിലേക്ക് പോകുന്ന റോഡിലെ അപകടാവസ്ഥയാണ് പ്രദേശവാസകൾ ഒഴിവാക്കിയത്. നഗരസഭാ അംഗമായി തെരഞ്ഞെടുത്തപ്പോൾ മുതൽ അനിൽകുമാറും റെജിമോളും മാതൃകാ പ്രവർത്തനങ്ങളുമായി വാർഡിൽ സജീവമായിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും