Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

വാർഷിക പൊതുയോഗം നടത്തി

വാർഷിക പൊതുയോഗം നടത്തി
ഉല്ലല സർവീസ് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ അവാർഡ് വിതരണം ചെയ്യുന്നു

വൈക്കം: ഉല്ലല സർവീസ് സഹകരണ ബാങ്കിൻ്റെ 94ാമത് വാർഷിക പൊതുയോഗം പി.എസ്. ശ്രീനിവാസൻ സ്മാരക ഗവൺമെൻ്റ് എൽ.പി. സ്കൂളിൽ നടന്നു. ബാങ്ക് പ്രസിഡൻ്റ് ജെ.പി.ഷാജി അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ടും കണക്കും ബാങ്ക് സെക്രട്ടറി മിഥുൻലാൽ അവതരിപ്പിച്ചു. യോഗത്തിൽ 2024-25 അധ്യയന വർഷം എസ്.എസ്എൽ.സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ക്യാഷ് അവാർഡും മൊമൊൻ്റോയും നൽകി. സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്ത വി.എം. സുനിൽകുമാർ, മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള തവാർഡ് നേടിയ വൈക്കം ഭാസി, വിദ്യാഭ്യാസരംഗത്തെ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന കെ.ജെ. വർക്കി കൊട്ടിശേരിൽ തുടങ്ങിയവരെ ആദരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്. ദേവരാജൻ, മനോരഞ്ജൻ, എം.വൈ. ജയകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും