Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

വാർഷിക സമ്മേളനം നടത്തി

വാർഷിക സമ്മേളനം നടത്തി
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തലയോലപറമ്പ് യൂണിറ്റ് വാർഷിക സമ്മേളനം കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡൻ്റ് ജോസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

തലയോലപറമ്പ്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തലയോലപറമ്പ് യൂണിറ്റ് 34ാമത് വാർഷിക സമ്മേളനം നടത്തി. തലയോലപറമ്പ് ഗവൺമെൻ്റ് യു.പി സ്കൂൾ ഹാളിൽ പ്രസിഡൻ്റ് ടി. വാസപ്പൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡൻ്റ് ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ജോർജ് ജോസഫ് വാർഷിക റിപ്പോർട്ടും കണക്ക് ട്രഷറർ സാജു റസാക്കും അവതരിപ്പിച്ചു. യോഗത്തിൽ 80 വയസ് പിന്നിട്ട അംഗങ്ങളെയും തലയോലപറമ്പ് പഞ്ചായത്ത് അംഗം മോളി കുര്യനെയും ആദരിച്ചു. ടി.കെ. ഗോപി, എ. പത്രോസ്, സി.കെ. അന്നമ്മ, കെ.ടി. ഗോപി, വി.എ. ലക്ഷ്മിക്കുട്ടി, ആർ. വിലാസിനിയമ്മ, പി.എം. നസീർ, ജി. പ്രസാദ്, വി.കെ. വാസു, കെ. ശ്രീകുമാർ, കെ.ജെ. ജോസ് തുടങ്ങിയവർ സംബന്ധിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും