Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

വാർഷികവും കുടുംബ സംഗമവും

തലയോലപ്പറമ്പ്: കുറുന്തറ റെസിഡൻസ് അസ്സോസിയേഷൻ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റി ഒന്നാമതു വാർഷികവും കുടുംബ സംഗമവും ഞായറാഴ്ച നടക്കും. ഞായറാഴ്ച രാവിലെ 10 ന് കോതവേലിൽ കെ.വി. ബാബുവിൻ്റെ വസതിയിൽ നടക്കുന്ന കുടുംബ സംഗമം കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് റിട്ടയേർഡ് സുബൈദാർ പി.ആർ തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. തലയോലപ്പറമ്പ് എസ്.ഐ പി.എസ്. സുധീരൻ ലഹരിവിരുദ്ധ സന്ദേശം നൽകും. ജില്ലാപഞ്ചായത്തംഗം വിജയമ്മ ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം സീതു ശശിധരൻ, വാർഡുമെമ്പർ നിഷ വി. നായർ, സൊസൈറ്റി സെക്രട്ടറി വി.കെ അശോകൻ എന്നിവർ പ്രസംഗിക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും