Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

വാഹനപ്രചരണ ജാഥ നടത്തി

വാഹനപ്രചരണ ജാഥ നടത്തി
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ബിനിമോന്റെ വിജയത്തിനായി വെച്ചൂരില്‍ നിന്നും പുറപ്പെട്ട ടൂവീലർ, ത്രീവീലര്‍ വാഹനജാഥ ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഐക്യ ജനാധിപത്യ മുന്നണിയുടെ വൈക്കം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കെ. ബിനിമോനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നഭ്യര്‍ത്ഥിച്ച് ഐക്യ ജനാധിപത്യ മുന്നണിയുടെ തൊഴിലാളി സംഘടനയായ യു.ഡി.ടി.എഫിന്റെയും ഐ.എന്‍.ടി.യു.സി വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തില്‍ ടൂവീലര്‍, ത്രീ വിലര്‍ ജാഥ നടത്തി. ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.പി.വി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജാഥ ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു. സംസ്ഥാന കമ്മറ്റി അംഗം ഷാജി കാട്ടിക്കുന്ന്. ഐ.എന്‍.ടി.യു.സി ജില്ലാ ഭാരവാഹികളായ പ്രീത രാജേഷ്, കെ.വി. ചിത്രാംഗദൻ, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, യു. ബേബി, കെ.എന്‍. വേണുഗോപാല്‍ ടി.ആര്‍. ശശികുമാർ, കെ. സുരേഷ് കുമാര്‍ കോണ്‍ഗ്രസ് ജില്ലാ ബ്ലോക്ക് ഭാരവാഹികളായ സോണി സണ്ണി, മോഹൻ കെ.തോട്ടു പുറം, വിവേക് പ്ലാത്താനത്ത്, ജീ. രാജീവ്, വി. പോപ്പി, ഇ.വി. അജയകുമാർ, ഷീജ ഹരിദാസ്, ഐ.എന്‍.ടി.യു.സി ഭാരവാഹികളായ വര്‍ഗ്ഗീസ് പുത്തന്‍ചിറ പി.ടി. സലി, കെ.എന്‍. ദേവരാജൻ, സിറിയക് കല്ലറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും