Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

വാക്കേത്തറ- കപിക്കാട് റോഡിൻ്റെ നിർമ്മാണോദ്ഘാടനം നടത്തി

വാക്കേത്തറ- കപിക്കാട് റോഡിൻ്റെ നിർമ്മാണോദ്ഘാടനം നടത്തി
വാക്കേത്തറ- കപിക്കാട് റോഡിൻ്റെ നിർമാണോദ്ഘാടന ശിലാഫലകം സി.കെ. ആശ എം.എൽ.എ അനാശ്ചാദനം ചെയ്യുന്നു

വൈക്കം: വൈക്കത്തെ കല്ലറ തലയാഴം പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള വാക്കേത്തറ- കപിക്കാട് റോഡിൻ്റെ നിർമാണോദ്ഘാടനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. വാക്കേത്തറ- കപിക്കാട് റോഡിൻ്റെ നിർമാണപ്രവർത്തനങ്ങൾക്കായി
കിഫ്ബിയിൽ നിന്ന് 25.02 കോടി രൂപയാണ് ചെലവഴിക്കുന്നത്. 5.775 കിലോമീറ്റർ നീളത്തിലും 5.80 മീറ്റർ വീതിയിലുമാണ് റോഡ് നിർമാണം.
പശ്ചാത്തല - വികസന മേഖലയിൽ സംസ്ഥാനം വലിയൊരു കുതിപ്പിലാണെന്ന് മന്ത്രി പറഞ്ഞു. തയ്യിൽച്ചിറയിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ മിനി അഗസ്റ്റിൻ, ലിജി സലഞ്ചരാജ്, ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ശ്യംകുമാർ, കല്ലറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടിൻ്റു ജോസഫ്, പ്രമീളാ ഷിബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഡോ. സി.എം. കുസുമൻ, എം.ഡി. ബാബുരാജ്, സംഘടക സമിതി കൺവീനർ എം.ജി. ഫിലേന്ദ്രൻ എന്നിവർ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും