Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

വാഴേകാട് ശ്രീനാരായണ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കൊടിയേറി

വാഴേകാട് ശ്രീനാരായണ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കൊടിയേറി
വാഴേകാട് ശ്രീനാരായണ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി എ.കെ. മുരളീധരന്‍ കൊടിയേറ്റുന്നു

വൈക്കം: എസ്.എൻ.ഡി.പി യോഗം  642-ാം നമ്പര്‍ കുലശേഖരമംഗലം ശാഖയുടെ കീഴിലുള്ള വാഴേകാട് ശ്രീനാരായണ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഞായറാഴ്ച രാവിലെ തന്ത്രി എ.കെ. മുരളീധരന്‍ കൊടിയേറ്റി. ക്ഷേത്രം മേല്‍ശാന്തി രാഹുല്‍ ശാന്തി സഹകാര്‍മ്മികനായി. കൊടിയേറ്റാനുള്ള കൊടിമരം, കൊടിക്കൂറ, കൊടിക്കയര്‍ എന്നിവ ഭക്തര്‍ വഴിപാടായി ക്ഷേത്ര നടയില്‍ സമര്‍പ്പിച്ചു. കൊടിയേറ്റിനു ശേഷം ഉച്ചയ്ക്ക് മഹാപ്രസാദം ഊട്ടും നടത്തി. ക്ഷേത്രം പ്രസിഡന്റ് ഭാസ്‌ക്കരന്‍ അയ്യംകുളത്തുതറ, വൈസ് പ്രസിഡന്റ് രാജന്‍ വെങ്ങാലിത്തറ, സെക്രട്ടറി ഗോപേഷ് ആക്കയില്‍, യൂണിയന്‍ കമ്മറ്റിയംഗം മോഹനന്‍ ധന്യാഭവനം, പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ രഞ്ജിത്, രഞ്ജിനി ബാബു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുജിത് സുരേന്ദ്രന്‍, സെക്രട്ടറി അജിത് നികര്‍ത്തില്‍, വനിതാസംഘം പ്രസിഡന്റ് തുഷാര ജയ്‌മോന്‍, സെക്രട്ടറി കോമള കടയാറ്റില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവധ ദിവസങ്ങളില്‍ താലപ്പൊലി, ശ്രീബലി, തളിച്ചുകൊടുക്കല്‍, പ്രസാദം ഊട്ട്, താലപ്പൊലി, കാവടിഘോഷയാത്ര, അത്താഴം ഊട്ട്, നാടന്‍പാട്ട്, സര്‍വ്വൈശ്വര്യ പൂജ, കൈകൊട്ടികളി, പുല്ലാങ്കുഴല്‍ നാദതരംഗിണി, പള്ളിവേട്ട, പാല്‍ക്കാവടി, നവീന കൈകൊട്ടികളി, പള്ളിവേട്ട, ആറാട്ട് മഹോത്സവം, നവകലശപൂജ, പകല്‍പ്പൂരം, വലിയകാണിക്ക, ഫ്യൂഷന്‍, ആറാട്ടിനു പുറപ്പാട് എന്നിവ പ്രധാന ചടങ്ങുകളും പരിപാടികളുമാണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും