Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

വാഴക്കാട് ശ്രീ മഹാവിഷ്ണു അനന്തശയന ക്ഷേത്രത്തില്‍ രോഹിണി ഉത്സവം തുടങ്ങി

വാഴക്കാട് ശ്രീ മഹാവിഷ്ണു അനന്തശയന ക്ഷേത്രത്തില്‍ രോഹിണി ഉത്സവം തുടങ്ങി
വാഴക്കാട് ശ്രീമഹാവിഷ്ണു അനന്തശയന ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തിന്റെയും രോഹിണി മഹോത്സവത്തിന്റെയും സമാരംഭ ചടങ്ങിന്റെ ദീപ പ്രകാശനം വിജയാ ഫാഷന്‍ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ജി. വിനോദ് നിര്‍വ്വഹിക്കുന്നു

വൈക്കം: തോട്ടകം വാഴക്കാട് ശ്രീ മഹാവിഷ്ണു അനന്തശയന ക്ഷേത്രത്തിലെ 13-ാമത് പ്രതിഷ്ഠാ വാര്‍ഷികവും രോഹിണി മഹോത്സവും 25 മുതല്‍ 29 വരെ ആഘോഷിക്കും. ഉത്സവാഘോഷ ചടങ്ങുകളുടെ ദീപ പ്രകാശനം ഞായറാഴ്ച രാവിലെ വിജയാ ഫാഷന്‍ ജ്വല്ലറി എം.ഡി. ജി. വിനോദ് നിര്‍വ്വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ആര്‍. രാജു, സെക്രട്ടറി എം. സനേഷ് പുത്തന്‍പുര, ക്ഷേത്രം തന്ത്രി മോഴിക്കോട് ഹംസാനന്ദന്‍, ശാന്തിമാരായ ദീപക് ശാന്തി, ജിഷ്ണു ശാന്തി എന്നിവര്‍ കാര്‍മ്മികരായിരുന്നു. രാവിലെ കലശപൂജ, കലശാഭിഷേകം, ഉച്ചയ്ക്ക് മഹാപ്രസാദം ഊട്ട്, വൈകിട്ട് താലപ്പൊലിയും നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗണപതിഹോമം, കലശപൂജ, കലശാഭിഷേകം, മഹാപ്രസാദം ഊട്ട്, താലപ്പൊലി, ഭജനാമൃതം, കോല്‍ തിരുവാതിരകളി, പന്തീരടിപൂജ, ദശാവതാരപൂജ, കലശപൂജ, കലശാഭിഷേകം, ഉടുക്ക് പാട്ട്, അഷ്ട്ദ്രവ്യസമേതം, മഹാഗണപതി ഹോമം, കലശാഭിഷേകം, പ്രസാദം ഊട്ട്, ദീപക്കാഴ്ച, താലപ്പൊലി, ഫ്യൂഷന്‍ തിരുവാതിര എന്നിവ നടക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും