Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ചു: നിരവധി യാത്രക്കാർക്ക് പരിക്ക് ◆ വൈക്കത്തഷ്ടമി: മുഖസന്ധ്യവേലക്ക് കോപ്പ് തൂക്കി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ചു: നിരവധി യാത്രക്കാർക്ക് പരിക്ക് ◆ വൈക്കത്തഷ്ടമി: മുഖസന്ധ്യവേലക്ക് കോപ്പ് തൂക്കി ◆
|
Loading Weather...
Follow Us:

പാമ്പിഴഞ്ഞാൽ തോടിന് കരിങ്കല്ല് ഭിത്തി നിർമാണം: സാധ്യത പഠനത്തിന് 4.6 ലക്ഷം രൂപയുടെ ഭരണാനുമതി

പാമ്പിഴഞ്ഞാൽ തോടിന് കരിങ്കല്ല് ഭിത്തി നിർമാണം: സാധ്യത പഠനത്തിന് 4.6 ലക്ഷം രൂപയുടെ ഭരണാനുമതി

വൈക്കം: നേരെ കടവ് ഉദയനാപുരം റോഡരുകിലെ പാമ്പിഴഞ്ഞാൽ തോടിന് കരിങ്കല്ല് ഭിത്തി നിർമ്മിക്കാൻ സാധ്യത പഠനത്തിന് 4 ലക്ഷത്തി അറുപതിനായിരം രൂപയുടെ ഭരണാനുമതിയായി. കെ. ബിനി മോൻ എം.എൽ.എയുടെ ആവശ്യ പ്രകാരമാണ് മന്ത്രി മോൻസ് ജോസഫിൻ്റെ നടപടി ഉണ്ടായത്. പാമ്പിഴഞ്ഞാൽ തോടരുകിൽ 1600 മീറ്റർ കൽക്കെട്ടു നിർമ്മിക്കുന്നതിനാണ് ഇറിഗേഷൻ വകുപ്പ് 4.6 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയത്. വിദഗ്‌ധ സംഘത്തിൻ്റെ പഠന റിപ്പോർട്ട് ലഭിച്ചാൽ വകുപ്പുതല ചർച്ചകൾക്ക് ശേഷം പദ്ധതിയ്ക്ക് ആവശ്യമായിട്ടുള്ള പണം അനുവദിക്കുമെന്ന് കെ. ബിനിമോൻ എം എൽ എ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും