Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆
|
Loading Weather...
Follow Us:

കരിയർ തുടങ്ങാം അന്താരാഷ്ട്ര ബ്രാൻഡിൽ: ചിക്ബി വൈക്കം ഔട്ട്‌ലെറ്റിൽ തൊഴിലവസരം!

കരിയർ തുടങ്ങാം അന്താരാഷ്ട്ര ബ്രാൻഡിൽ: ചിക്ബി വൈക്കം ഔട്ട്‌ലെറ്റിൽ തൊഴിലവസരം!

വൈക്കം: വൈക്കത്ത് ചിക്ബി ഫ്രൈഡ് ചിക്കൻ (CHIQBY fried chicken) ഔട്ട്‌ലെറ്റിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള അതിവേഗം വളരുന്ന അന്താരാഷ്ട്ര ബ്രാൻഡായ ചിക്ബി ഫുഡ്‌സ് എൽ.എൽ.പി (CHIQBY FOODS LLP) ആണ് നിയമനം നടത്തുന്നത്.

  • ​ഒഴിവുകൾ: ഫ്രണ്ട് കൗണ്ടർ സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്.
  • ​ജോലി സമയം: ഉച്ചയ്ക്ക് 12:00 മുതൽ രാത്രി 11:00 വരെ.
  • ​അപേക്ഷകർ: സ്ത്രീ-പുരുഷ ഭേദമന്യേ ആർക്കും അപേക്ഷിക്കാവുന്നതാണ്.
  • ​ജോലി സ്ഥലം: വൈക്കം

​താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ +91 9747929294 എന്ന ഫോൺ നമ്പറിലോ info@chiqby.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെണം.  

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും