Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

വൈക്കം വടക്കേ നടയിലെ അപകട ഭീഷണിയായ പഴയ വാട്ടർ ടാങ്ക് പൊളിച്ചുനീക്കി

വൈക്കം വടക്കേ നടയിലെ അപകട ഭീഷണിയായ പഴയ വാട്ടർ ടാങ്ക് പൊളിച്ചുനീക്കി

വൈക്കം: വൈക്കം വടക്കേ നടയിലെ വിൽപന നികുതി ഓഫിസിന് സമീപം ജീർണ്ണാവസ്ഥയിൽ ഉണ്ടായിരുന്ന വാട്ടർ ടാങ്ക് ആണ് പൊളിച്ചത്.

ഇരുപത് അടി പൊക്കമുണ്ടായിരുന്ന ടാങ്കിന്റെ മൂന്ന് തൂണിൽ വടം കെട്ടി തൂണിന്റെ നടുവിൽ ചെറിയ വിള്ളൽ ഉണ്ടാക്കിയ ശേഷം ഹിറ്റാച്ചി ഉപയോഗിച്ച് വലിച്ചാണ് ടാങ്ക് വീഴ്ത്തിയത്.

അരനൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച ജല സംഭരണ ടാങ്ക് വെള്ളൂരിൽ പമ്പ് ഹൗസ് പ്രവർത്തനം ആരംഭിച്ചതോടെയാണ് ഉപയോഗ ശൂന്യമായത്. ടാങ്കിൽ മഴ വെള്ളം നിറഞ്ഞു പുറത്തേക്ക് ഒഴുകിയതും അപകടാവസ്ഥായും ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ദുരന്ത നിവാരണ സേനയുടെ അറിയിപ്പു പ്രകാരം തഹസിൽദാർ നൽകിയ നിർദേശത്തെ തുടർന്നാണ് ടാങ്ക് പൊളിച്ചു നീക്കിയത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും