Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆
|
Loading Weather...
Follow Us:

സൗജന്യ സ്താനാർബുദ ബോധവൽക്കരണ ക്ലാസ് നടത്തി

സൗജന്യ സ്താനാർബുദ ബോധവൽക്കരണ ക്ലാസ് നടത്തി
മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിൽ നടത്തിയ സൗജന്യ സ്താനാർബുദ ബോധവൽക്കരണ ക്ലാസ്സും എ.ഐ. തെർമലാറ്റിക്സ് മാമോഗ്രാം പരിശോധനയും സാമൂഹിക പ്രവർത്തകയും കാൻസർ ബോധവൽക്കരണ അംബാസിഡറുമായ നിഷ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യുന്നു

പള്ളിക്കത്തോട്: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ അരവിന്ദ വിദ്യാമന്ദിരം സീനിയർ സെക്കണ്ടറി സ്‌കൂൾ മാതൃസമിതിയുമായി സഹകരിച്ച് സൗജന്യ സ്താനാർബുദ ബോധവൽക്കരണ ക്ലാസ്സും എ.ഐ. തെർമലാറ്റിക്സ് മാമോഗ്രാം പരിശോധനയും നടത്തി. സാമൂഹിക പ്രവർത്തകയും കാൻസർ ബോധവൽക്കരണ അംബാസിഡറുമായ നിഷ ജോസ്. കെ മാണി ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. എൽന അന്ന ജേക്കബ് ക്ലാസ്സ് നയിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ആർ.സി. കവിത, മാതൃസമിതി പ്രസിഡൻ്റ് ഡോ. അപർണ ഹരികുമാർ എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും