വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു
വൈക്കം: ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ഡോ. വൈക്കം വിജയലക്ഷ്മിയെ വൈക്കത്തപ്പൻ സംഗീത സേവാ സംഘം ആദരിച്ചു. സംഘം പ്രസിഡൻ്റ് ഗിരീഷ് വർമ്മ, ജോയിൻ്റ് സെക്രട്ടറി വൈക്കം ഷൈൻ കുമാർ, ജയകുമാർ, സുബിൻ എം നായർ, ഉണ്ണി എസ്. ആചാരി എന്നിവർ പങ്കെടുത്തു.
Comments ()