വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
മാന്യ വായനക്കാരെ,
വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും നിങ്ങളുടെ വിരൽത്തുമ്പിലുണ്ടാവും. സാധാരണ മൊബൈൽ ആപ്പുകൾ പോലെ ഉപയോഗിക്കുന്നവരെ ശല്യപ്പെടുത്തുന്ന പരസ്യങ്ങളോ മാന്യ വായനക്കാരെ അലോസരപ്പെടുത്തുന്ന മറ്റ് കച്ചവടങ്ങളോ ഒന്നും വൈക്കംവാർത്ത മൊബൈൽ ആപ്പിൽ ഉണ്ടായിരിക്കില്ല. നിങ്ങളുടെ മൊബൈലിൽ നിന്ന് www.vaikomvartha.com എന്ന നമ്മുടെ വെബ് അഡ്രസ് വഴി നേരിട്ടോ വാട്സാപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലും ലഭിക്കുന്ന വാർത്തകളുടെ ലിങ്ക് വഴിയോ വൈക്കംവാർത്ത വെബ് സൈറ്റിൽ പ്രവേശിക്കുമ്പോൾ മൊബൈൽ ആപ്പിലേക്കുള്ള സൂചന താഴെ കാണാനാവും. അതിലൂടെ ഫോണിൽ വൈക്കംവാർത്ത മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. വളരെ ചെറിയ കാലം കൊണ്ടുതന്നെ വൈക്കത്തിൻ്റെ ശബ്ദമായി മാറുന്ന തരത്തിൽ വൈക്കംവാർത്തക്ക് വളരാൻ വഴിയൊരുക്കിയത് നിങ്ങളുടെ പിന്തുണ ഒന്നു മാത്രമാണ്. തുടർന്നും അത് പ്രതീക്ഷിക്കുന്നു.
സ്നേഹാദരങ്ങളോടെ
ടീം വൈക്കംവാർത്ത
നിങ്ങളുടെ ഫോണിൽ വൈക്കം വാർത്ത ആപ്പ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം!
How to Install the Vaikom Vartha App
- ഗൂഗിൾ ക്രോമിൽ (Google Chrome) vaikomvartha.com തുറക്കുക. Open vaikomvartha.com in your Google Chrome browser.
- ഫോണിന്റെ താഴെയായി വരുന്ന "Install" പോപ്പ്-അപ്പ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. Tap the "Install" popup button that appears at the bottom of the screen.
- പോപ്പ്-അപ്പ് വന്നില്ലെങ്കിൽ, ബ്രൗസറിന്റെ മുകളിൽ വലതുഭാഗത്തുള്ള മൂന്ന് കുത്തുകളിൽ (⋮) ക്ലിക്ക് ചെയ്ത് "Add to Home screen" തിരഞ്ഞെടുക്കുക. If you don't see the popup, tap the 3 dots (⋮) in the browser menu and select "Add to Home screen".
- സഫാരി (Safari) ബ്രൗസറിൽ vaikomvartha.com തുറക്കുക. Open vaikomvartha.com using the Safari browser.
- സ്ക്രീനിന്റെ താഴെയുള്ള ഷെയർ ബട്ടണിൽ (Share ⬆) ക്ലിക്ക് ചെയ്യുക. Tap the Share button (⬆) at the bottom center of the screen.
- താഴേക്ക് സ്ക്രോൾ ചെയ്ത് "Add to Home Screen" ➕ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. Scroll down the menu and select "Add to Home Screen".
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ