Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

മുളന്തുരുത്തി ഗുരുധർമ്മ ഗ്രാമത്തിൽ വാർഷിക പൊതുയോഗം

മുളന്തുരുത്തി ഗുരുധർമ്മ ഗ്രാമത്തിൽ വാർഷിക പൊതുയോഗം
മുളന്തുരുത്തി ഗുരുധർമ്മ ഗ്രാമം ശാഖയുടെ വാർഷിക പൊതുയോഗത്തിൽ യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു 

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 1929-ാം നമ്പർ മുളന്തുരുത്തി ഗുരുധർമ്മ ഗ്രാമം ശാഖയുടെ വാർഷിക പൊതുയോഗവും സംയുക്ത കുടുംബ സംഗമവും നടന്നു.  യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കൺവീനർ എ.എം. സജീവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ കാലത്തെ വരവ് ചെലവ് കണക്കുകൾ യോഗം പാസാക്കി. മുൻകാലങ്ങളിലെ കണക്കുകളെ സംബന്ധിച്ച പരിശോധനകൾക്കായി പൊതുയോഗത്തിൽ നിന്നും പി.കെ. സജോൾ, ശശി കോവിലകത്തുംപറമ്പിൽ, പുരുഷോത്തമൻ പുത്തൻപുര എന്നിവരെ തിരഞ്ഞെടുത്തു.യൂണിയൻ വൈസ് പ്രസിഡന്റും ശാഖ കമ്മറ്റി ചെയർമാനുമായ രഞ്ജിത്ത് രാജപ്പൻ സ്വാഗതവും ജോയിന്റ് കൺവീനർ അഭിലാഷ് രാമൻകുട്ടി നന്ദിയും പറഞ്ഞു. 

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും