Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

വെച്ചൂർ പോലീസ് ഔട്ട് പോസ്റ്റിൽ 24 മണിക്കൂർ സേവനം വേണമെന്ന് ആവശ്യം

വെച്ചൂർ പോലീസ് ഔട്ട് പോസ്റ്റിൽ 24 മണിക്കൂർ സേവനം വേണമെന്ന് ആവശ്യം
വെച്ചൂർ പോലീസ് ഔട്ട് പോസ്റ്റ്

വൈക്കം: കല്ലറ പോലീസ് സ്റ്റേഷൻ പരിധിയിലായ വൈക്കം വെച്ചൂരിലെ പോലീസ്ഔട്ട് പോസ്റ്റിൽ 24 മണിക്കൂറും പോലീസിന്റെ സേവനം വേണമെന്ന ആവശ്യം ഉയരുന്നു. നിലവിൽ വെച്ചൂർ പഞ്ചായത്തിലാണ് ഔട്ട് പോസ്റ്റ് എങ്കിലും കല്ലറ പഞ്ചായത്തിലെ പോലീസ് സ്റ്റേഷൻ പരിധിയിലായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വൈക്കം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്ന ഔട്ട് പോസ്റ്റ് ഭാഗങ്ങളിലേക്ക് പോലീസിന് എത്താൻ ദൂരം കൂടിയതല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. അതുകൊണ്ടു തന്നെ എന്തെങ്കിലും അത്യാവശ്യം ഉണ്ടായാൽ കല്ലറയിൽ നിന്ന് പോലീസിന് ഇവിടെയെത്താൻ കൂടുതൽ സമയം ആവശ്യമായി വരും. ഈ സാഹചര്യത്തിൽ ഔട്ട് പോസ്റ്റിൽ രണ്ട് സി.പി.ഒ. മാരേയും രണ്ട് എസ്.ഐ.മാരെയും നിയമിച്ച് 24 മണിക്കൂർ സേവനം ഉറപ്പാക്കണമെന്നാണ് കേരള കോൺഗ്രസ് വെച്ചൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെടുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും