വേമ്പനാട്ടുകായലിൽ മൃതശരീരം കണ്ടെത്തി
ചേർത്തല: തണ്ണീർമുക്കം ബണ്ടിന് സമീപം ഉച്ചയ്ക്കു ശേഷം വേമ്പനാട്ടുകായലിൽ മൃതശരീരം കണ്ടെത്തി. ആലപ്പുഴ ജില്ലയിൽ നിന്നും കാണാതായ ആളുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മുഹമ്മ പോലീസ് മേൽനടപടി സ്വീകരിച്ചു.
Comments ()