മൂത്തേടത്ത്കാവ് ഭാഗവതി ക്ഷേത്രത്തിൽ മേൽശാന്തി ജയചന്ദ്രൻ പോറ്റി എഴുത്തിനിരുത്തുന്നുഉദയനാപുരം ചാത്തൻ കുടി ദേവി ക്ഷേത്രത്തിൽ മേൽശാന്തി സുധിഷ് മ്യാലിപ്പള്ളി ആദ്യാക്ഷരം നൽകുന്നുവല്ലകം അരീകുളങ്ങര സ്വയംഭൂ ദുർഗ്ഗാ ക്ഷേത്രത്തിൽ മനോഹർ ജി. പൈ ആദ്യാക്ഷരം നല്കുന്നുവൈക്കം മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര കലാപീഠത്തിൽ കവി വൈക്കം രാമചന്ദ്രൻ, ഡപ്പൂട്ടി കളക്ടർ പി.ജി. മിനി എന്നിവർ കുരുന്നുകൾക് ആദ്യാക്ഷരം കുറിക്കുന്നു