Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆
|
Loading Weather...
Follow Us:

വലയ സൂര്യഗ്രഹണം നാളെ

വലയ സൂര്യഗ്രഹണം നാളെ

വൈക്കം: ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം നാളെ. വലയ സൂര്യഗ്രഹണമാണ് നാളെ ദൃശ്യമാകുന്നത്. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കാതെ വരുമ്പോൾ സൂര്യൻ ഒരു സ്വർണ്ണ വളയം പോലെ കാണപ്പെടുന്ന പ്രതിഭാസമാണിത്. ഇതിനെ 'അഗ്നിവലയം'എന്നും വിളിക്കുന്നു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:26-ന് ആരംഭിച്ച് വൈകുന്നേരം 7:57-ന് അവസാനിക്കും. വൈകുന്നേരം 5:42-ഓടെ സൂര്യൻ ഒരു തിളങ്ങുന്ന വളയമായി ദൃശ്യമാകും. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. അന്റാർട്ടിക്ക, ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങൾ, തെക്കേ അമേരിക്കയുടെ തെക്കേ അറ്റം എന്നിവിടങ്ങളിലാണ് കാണാൻ സാധിക്കുക.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും