Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

വനിതകൾക്കായി കുട നിർമ്മാണ പരിശീലനം ആരംഭിച്ചു

വനിതകൾക്കായി കുട നിർമ്മാണ പരിശീലനം ആരംഭിച്ചു
വൈക്കം സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കുട നിർമ്മാണ പരിശീലനം

വൈക്കം: സ്ത്രീശാക്തീകരണത്തിനും, സ്ത്രീകളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനുമായി വനിതാദിനത്തിൽ വൈക്കം സഹൃദയ വേദിയുടെ ആഭിമുഖ്യത്തിലാണ് കുട നിർമ്മാണ പരിശീലനം ആരംഭിച്ചത്. സൗജന്യമായി ആണ് മൂന്നുദിവസത്തെ പരിശീലനം നൽകുന്നത്. ഇതോടെ വനിതകൾക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുമെന്നാണ് സംഘാടകർ കണക്ക് കൂട്ടുന്നത്. വൈക്കം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടുകൂടി നടത്തുന്ന പരിശീലന പരിപാടി റോട്ടറിക്ലബ്ബ് പ്രസിഡൻ്റ് നിമ്മിജയിംസ്‌ ഉദ്ഘാടനം ചെയ്തു. റോട്ടറിഹാളിൽ ചേർന്ന യോഗത്തിൽ സഹൃദയ വേദി പ്രസിഡന്റ്‌ അഡ്വ.എം.എസ്‌ കലേഷ് അദ്ധ്യക്ഷത വഹിച്ചു, രക്ഷാധികാരികളായ ആർ. സുരേഷ്, പി സോമൻപിള്ള, ഭാരവാഹികളായ പി.കെ. ഹരിദാസ്, സാബു വർഗീസ്, ഉഷാ ജനാർദ്ദനൻ, കമ്പനി എം.ഡി പി.കെ. മാണി, ടെക്നീഷൻ വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും