Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

വടക്കുംകൂര്‍ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ വിളക്ക് പൂജ നടത്തി

വടക്കുംകൂര്‍ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ വിളക്ക് പൂജ നടത്തി
വടക്കുംകൂര്‍ ശ്രീ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ നടത്തിയ വിളക്കു പൂജയുടെ ദീപ പ്രകാശനം ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍. പോറ്റി നിര്‍വ്വഹിക്കുന്നു 

വൈക്കം: കുഞ്ഞിളം മനസ്സുകളില്‍ അക്ഷര മധുരം നിറയാന്‍ വിദ്യാദേവതയുടെ തിരുനടയില്‍ കുട്ടികള്‍ നടത്തിയ വിളക്ക് പൂജ ഭക്തി നിര്‍ഭരമായി. തെക്കേനട തോട്ടുവക്കം ശ്രീ മൂകാംബിക സരസ്വതി ക്ഷേത്രത്തിലാണ് കുളിച്ച് ഈറനായി കുറിതൊട്ട് വന്ന നിരവധി കുട്ടികള്‍ സരസ്വതിദേവിയുടെ അനുഗ്രഹങ്ങള്‍ക്കായി വിളക്കു പൂജ നടത്തി പ്രാര്‍ത്ഥിച്ചു. ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍. പോറ്റി വിളക്കു പൂജയുടെ ദീപം തെളിയിച്ചു. ഞായറാഴ്ച രാവിലെ 8 മുതല്‍ 10 വരെയായിരുന്നു വിളക്കു പൂജ. കുട്ടികളോടൊപ്പം രക്ഷിതാക്കളും വിളക്കു പൂജയില്‍ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും