Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

വടക്കുപുറത്ത് ദേശഗുരുതി: കലാമണ്ഡപത്തിൽ ദീപം തെളിഞ്ഞു

വടക്കുപുറത്ത് ദേശഗുരുതി: കലാമണ്ഡപത്തിൽ ദീപം തെളിഞ്ഞു
ക്ഷേത്രമുറ്റത്തെ തിരുവരങ്ങില്‍ ശബരിമല മുന്‍ മേല്‍ശാന്തി വി. മുരളീധരന്‍ നമ്പൂതിരി ദീപം തെളിയിക്കുന്നു

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന വടക്കുപുറത്ത് ദേശഗുരുതി ഫെബ്രുവരി 6 ന് നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇനിയുള്ള 13 ദിനങ്ങള്‍ രാവും പകലും നീളുന്ന കലാപരിപാടികള്‍ക്ക് ക്ഷേത്രമുറ്റത്തെ തിരുവരങ്ങില്‍ ദീപം തെളിഞ്ഞു. ശബരിമല മുന്‍ മേല്‍ശാന്തി വി. മുരളീധരന്‍ നമ്പൂതിരി തിരുവരങ്ങില്‍ ദീപം തെളിയിച്ചു. ഊരാഴ്മ ഇല്ലക്കാരായ ഇണ്ടം തുരുത്തി നീലകണ്ഠന്‍ നമ്പൂതിരി, മുരിഞ്ഞൂര്‍ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ഇണ്ടം തുരുത്തില്‍ ഹരിഹരന്‍ നമ്പൂതിരി, എ.ജി. വാസുദേവന്‍ നമ്പൂതിരി, വിവേക് നമ്പൂതിരി, ക്ഷേത്രം മാനേജർ ഗോപാലകൃഷ്ണന്‍, കണ്‍വീനർ സാഗര്‍ എന്നിവര്‍ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും