Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

വടയാർ ഇളങ്കാവിൽ വൈക്കം മാളവികയുടെ നാടകം നാളെ

വടയാർ ഇളങ്കാവിൽ  വൈക്കം മാളവികയുടെ നാടകം നാളെ

വൈക്കം: വടയാർ ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ  ഉത്സവത്തോടനുബന്ധിച്ച് 28ന് വൈകിട്ട് 7 ന്  വൈക്കം മാളവികയുടെ 'ജീവിതത്തിന് ഒരു ആമുഖം നാടകം' അരങ്ങേറും. ഹൃദയത്തിൽ ചേർത്ത് വയ്ക്കാവുന്ന ഒരു കുടുംബ നാടകമാണ് വൈക്കം മാളവികയുടെ ജീവിതത്തിന് ഒരു ആമുഖം. ദുരഭിമാന കൊലയുടെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ഈ നാടകത്തിന്റെ പ്രമേയം സമകാലിക പ്രസക്തമാണ്. കൊല ചെയ്യപ്പെടുന്ന കോളേജ് വിദ്യാർത്ഥിയായ മകന്റെ ശരീരം സംസ്കാരിക്കാതെ ഫോർമാലിൻ ലായനിയിൽ സൂക്ഷിച്ചു നീതിക്കായി നിയമ യുദ്ധം ചെയ്യുന്ന  തൊഴിലാളിയായ രാജേന്ദ്രൻ എന്ന പിതാവിന്റെ സഹന സമരമാണ് നാടകത്തിന്റ പ്രമേയം. തോപ്പിൽ ഭാസിയുടെ അശ്വമേധനത്തിനും എസ്.എൽ. പുരത്തിന്റെ കാട്ടുകുതിരയ്ക്കും ശേഷം മനസ്സിൽ ആഴത്തിൽ പതിയുന്ന ഒരു നല്ല നാടകം എന്ന് അണിയറയിൽ വന്ന് കാണികൾ പറയുമ്പോഴുള്ള അഭിമാനമാണ് ഈ നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നവരുടെ സംതൃപ്തിയെന്ന് വൈക്കം മാളവികയുടെ പ്രധാന സംഘാടകൻ പ്രദീപ് മാളവിക പറയുന്നു. മഹാദ് വെമ്പായം എഴുതി സുരേഷ് ദിവാകരൻ സംവിധാനം ചെയ്ത നാടകത്തിൽ ബാർബർ രാജേന്ദ്രന്റെ വേഷം അഭിനയിക്കുത് സംസ്ഥാന സർക്കാർ അവാർഡു ജേതാവ് കൂടിയായ പ്രദിപ് മാളവികയാണ്. മഹാകവി കുമാരനാശന്റെ കവിതക്കും രാധാകൃഷണൻ കുന്നിൽ പുറത്തിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് അനിൽ മാളയാണ്. കലവൂർ ബിസി, സനിൽ കോട്ടയം, വേണു, സജി പള്ളിപ്പുറം, അനുപ് തടത്തിൽ, ലതിക വേണു, പ്രിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും