Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

സബ് ജഡ്ജി ജി. പ്രവീണിനും മജിസ്‌ട്രേറ്റ് അർച്ചന കെ. ബാബുവിനും യാത്രയയപ്പ് നൽകി

സബ് ജഡ്ജി ജി. പ്രവീണിനും മജിസ്‌ട്രേറ്റ് അർച്ചന കെ. ബാബുവിനും യാത്രയയപ്പ് നൽകി
വൈക്കം കോടതി സമുച്ചയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ലാ സബ്ജഡ്ജ് ജി. പ്രവീൺ സംസാരിക്കുന്നു

വൈക്കം: ജില്ല ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ജി പ്രവീണിനും, താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി ചെയർ പേഴ്സണും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റുമായ അർച്ചന കെ ബാബുവിനും വൈക്കം താലൂക്ക് ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. വൈക്കം മുൻസിഫ് അഭിനി മോൾ രാജേ ന്ദ്രൻ, ന്യായാധികാരി കെ.എം. ദേവിക, ബാർ അസോസിയേഷൻ സെക്രട്ടറി എം.ജി. രഞ്ജിത്, വിവിധ കോടതികളിലെ ജൂനിയർ സൂപ്രണ്ടുമാരും മുൻ താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി സെക്രട്ടറി ജയേഷ് എന്നിവർ യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ചു. താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി സെക്രട്ടറി എം.പി. അശ്വിൻ കുമാർ സ്വാഗതവും, താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി ജീവനക്കാരി അനു ജോണി നന്ദിയും പറഞ്ഞു. അഭിഭാഷകരും, പാരാ ലീഗൽ വോളണ്ടിയർമാരും പങ്കെടുത്ത യാത്രയയപ്പ് ചടങ്ങ് വൈക്കം കോടതി സമുച്ചയത്തിലാണ് നടന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും