Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം

വൈക്കം: യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം നേതൃയോഗം ചെയർമാൻ പോൾസൺ ജോസഫിൻ്റ അദ്ധ്യക്ഷതയിൽ ചേർന്നു, 20 ന് സ്ഥാനാർത്ഥി പങ്കെടുക്കുന്ന റോഡ് ഷോ തലയോലപറമ്പിൽ നിന്നും വൈക്കത്തേക്ക് 4 മണിക്ക് നടത്തും. 21 ന് തിരഞ്ഞെടുപ്പ് കൺവെൻഷൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും, ഫ്രാൻസിസ് ജോർജ്ജ് എം.പി, യു.ഡി.എഫ് നിയമസഭ കൺവീനർ ബി. അനിൽകുമാർ, മോഹൻ. ഡി.ബാബു, പി.ഡി. ഉണ്ണി, എം.കെ. ഷിബു, സുബൈർ പുളിന്തുരുത്തിൽ, കെ. ഗിരീശൻ, അഖിൽ കുര്യൻ, ജയ് ജോൺ പേരയിൽ, പി.പി. സിബിച്ചൻ, ജയിംസ് കടവൻ, അക്കരപ്പാടം ശശി, സിറിൽ ജോസഫ്, വിജയമ്മ ബാബു തുടങ്ങിയർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും