Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ  നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ  നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ റിട്ടേണിംഗ് ഓഫീസർ വൈക്കം തഹസിൽദാർ അഭിലാഷ് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു

വൈക്കം: വൈക്കത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ റിട്ടേണിംഗ് ഓഫീസർ വൈക്കം തഹസിൽദാർ അഭിലാഷ് മുമ്പാകെ  നാമനിർദ്ദേശപത്രിക സമർപ്പിച്ചു. നിയോജകമണ്ഡലം ചെയർമാൻ പോൾസൺ ജോസഫ്, മോഹൻ ഡി. ബാബു, വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്മാരായ പി.ഡി. ഉണ്ണി, എം.കെ. ഷിബു, കൺവീനർ ബി.അനിൽകുമാർ, കെ. മോഹനൻ, സുബൈർ പുളിന്തുരുത്തിൽ, സിറിൾ ജോസഫ്, അഖിൽ കുര്യൻ, കെ. ഗിരീശൻ, എം അബു, നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, പി.എൻ. ബാബു, പി.വി. പ്രസാദ്, ജയ് ജോൺ പേരയിൽ, അഡ്വ. എ. സനീഷ് കുമാർ, വിജയമ്മ ബാബു, ഷീനു ശശിധരൻ, ഷീജ ഹരിദാസ് പോഷക സംഘടനാ  നേതാക്കൾ തുടങ്ങിയവരോടൊപ്പം കോൺഗ്രസ് ഭവനിൽ നിന്നും നൂറുകണക്കിനു പ്രവർത്തകരുടേയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രകടനമായെത്തിയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും