Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

യുവതി പ്രവേശനം: ദേവസ്വം ബോർഡ് എതിർക്കും

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശത്തിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്. യുവതി പ്രവേശനം ദേവസ്വം ബോർഡ് എതിർക്കും. കോടതിയിൽ നിലപാട് അറിയിക്കാനും തീരുമാനം. യുവതി പ്രവേശം അനുകൂലിച്ചത് തിരുത്തിയാണ് ദേവസ്വം ബോർഡ് തീരുമാനം അറിയിക്കുന്നത്. ദേവസ്വം ക്ഷേത്രങ്ങളെയും ക്ഷേത്ര ആചാരങ്ങളെയും പരിരക്ഷിക്കുമെന്നും പ്രസിഡൻറ് കെ ജയകുമാർ അറിയിച്ചു. മാർച്ച് 14ന് മുമ്പ് കോടതിയെ നിലപാട് അറിയിക്കും. യുവതിപ്രവേശം അനുവദിച്ചത് വ്യക്തികളുടെ നിലപാട് ആയിരിക്കുമെന്നും അങ്ങനെ ഒരു നിലപാട് ദേവസ്വ ബോർഡ് എടുത്തിട്ടില്ലെന്നും ബോർഡ് പ്രസിഡൻ്റ് അറിയിച്ചു. ദേവസ്വം ബോർഡിന് ആചാരങ്ങളെ തള്ളി നിലപാട് എടുക്കാനാവില്ല എന്നും ജയകുമാർ പറഞ്ഞു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും