Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ആവേശമായി മേളപ്പെരുക്കം

ആവേശമായി മേളപ്പെരുക്കം
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാഴ്ചശ്രീബലിക്ക് വൈക്കം ചന്ദ്രൻമാരാരുടെ പ്രമാണത്തിൽ നടത്തിയ പഞ്ചവാദ്യം

ആർ. സുരേഷ്ബാബു

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേള വിസ്മയം ഒരുക്കി വൈക്കം ചന്ദ്രൻ മാരാരും സംഘവും. ഏഴാം ഉൽസവ ദിനത്തിൽ വൈകിട്ട് കാഴ്ചശ്രീബലിക്ക് ഒരുക്കിയ പഞ്ചവാദ്യം ആസ്വാദകർക്ക് ആവേശമായി. ഉദയനാപുരത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ച് ഗജവീരൻമാർ തെക്കുഭാഗത്തായി അണിനിരന്നപ്പോൾ  പതികാലത്തിൽ പഞ്ചാവാദ്യത്തിന് തുടക്കമായി. ആദ്യ പ്രദക്ഷിണം പൂർത്തിയാക്കിയതോടെ കൊടിമര ചുവട്ടിൽ ത്രിപുടയിൽ സമാപനം. വൈക്കം ചന്ദ്രൻ മാരാർ, ചോറ്റാനാക്കര നന്ദപ്പ മാരാർ, ചോറ്റാനിക്കര സുഭാഷ് നാരായണ മാരാർ, ഏലൂർ അരുൺ ദേവ് വാര്യർ, കാവിൽ അജയൻ മാരാർ ചോറ്റാനാക്കര വേണുഗോപാൽ, കുമ്മത്ത് ഗിരിഷ് തുടങ്ങിയ 60 ൽ കലാകാരൻമാർ പഞ്ചവാദ്യത്തിൽ അണിചേർന്നു. മയിലാട്ടം അകമ്പടിയായി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും