Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

11-കാരൻ അഭിമന്യുവിൻ്റെ ഫാൻ്റസി നോവൽ 'ഇമ്മോർട്ടലൈസേഷൻ' വായനദിനത്തിൽ പ്രകാശനം ചെയ്യും

11-കാരൻ അഭിമന്യുവിൻ്റെ ഫാൻ്റസി നോവൽ 'ഇമ്മോർട്ടലൈസേഷൻ' വായനദിനത്തിൽ പ്രകാശനം ചെയ്യും

ചെമ്പ്: പതിനൊന്നുകാരനായ ബാലപ്രതിഭ അഭിമന്യു അർജുൻ രചിച്ച 'ഇമ്മോർട്ടലൈസേഷൻ' (Immortalisation) എന്ന ഫാൻ്റസി നോവലിൻ്റെ ഒന്നാം ഭാഗം ജൂൺ 19 വായനദിനത്തിൽ പ്രകാശനം ചെയ്യും. ഏഴു ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ഫാൻ്റസി പരമ്പരയുടെ ആദ്യ പുസ്തകമാണിത്.

വായനാദിനമായ വെള്ളിയാഴ്ച ചെമ്പ് എസ്.എം.കെ.പി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ, ഭവൻസ് സ്കൂൾ പ്രിൻസിപ്പാൾ എം. ശ്രീദേവിയ്ക്ക് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശനകർമ്മം നിർവ്വഹിക്കും. ഭവൻസ് ന്യൂസ്പ്രിൻ്റ് വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ കൊച്ചു എഴുത്തുകാരനായ അഭിമന്യു. കടൂക്കര പുഷ്പാലയത്തിൽ അർജുൻ്റെയും ശീതളിൻ്റേയും മകനാണ്. സഹോദരി ഇതൾ.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും