സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു സ്‌കൂൾ വിദ്യാർത്ഥിനിക്ക് പരിക്ക്
പാലാ: സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു പരിക്കേറ്റ സ്‌കൂൾ വിദ്യാർത്ഥിനിലെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തീക്കോയി സ്വദേശിനി ഹന്ന ഷിനോജിനാണ് (14) പരുക്കേറ്റത്. രാവിലെ തീക്കോയിയിൽ വച്ചായിരുന്നു അപകടം.
Comments ()