അപകടത്തിൽ 2 പേർക്കു പരുക്കേറ്റു
പാലാ: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു പരിക്കേറ്റ മേവട സ്വദേശികളായ ബിബിൻ (20), ഹരീഷ് (44) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊഴുവനാൽ - പൈക റൂട്ടിൽ കപ്പിലുക്കുന്ന് ഭാഗത്ത് വച്ച് ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം.
Comments ()