കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് 3 പേർക്ക് പരിക്ക്
പാലാ: കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ മുണ്ടക്കയം സ്വദേശികളായ നെബിൻ (22) ജിസൺ (23) ബിലാൽ (23) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പത്തരയോടെ പാലാ പൊൻകുന്നം റൂട്ടിൽ പൈകയ്ക്ക് സമീപം ആയിരുന്നു അപകടം.
Comments ()