കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവറായ വൈക്കം സ്വദേശി മരിച്ചു
ചേർത്തല: തണ്ണീർ മുക്കം സ്കൂൾ കവലയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ വൈക്കം സ്വദേശി മരിച്ചു. വലിയ കവലയിൽ ഓട്ടോ ഓടിക്കുന്ന പുളിഞ്ചുവട് ഹരിദാസ് (72) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരു ഭാര്യ ഹൈമവതി പരുക്കേറ്റ് ചികിൽസയിലാണ്. ചേർത്തല ഫയർഫോഴ്സ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
Comments ()