Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

ബ്രേക് ത്രൂ സയൻസ് സൊസൈറ്റി വൈക്കത്ത് ആകാശ നിരീക്ഷണം സംഘടിപ്പിച്ചു

ബ്രേക് ത്രൂ സയൻസ് സൊസൈറ്റി വൈക്കത്ത് ആകാശ നിരീക്ഷണം സംഘടിപ്പിച്ചു
ആകാശ നിരീക്ഷണം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കെ. സൗദാമിനി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ബ്രേക് ത്രൂ സയൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വൈക്കം ബോട്ടുജെട്ടിയിൽ നടന്ന ആകാശ നിരീക്ഷണം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കെ. സൗദാമിനി ഉദ്ഘാടനം ചെയ്തു. 6 ഇഞ്ച്, 5 ഇഞ്ച് ടെലിസ്കോപ്പുകൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണ പരിപാടിയിൽ ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങളും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളും കാണാനായത് കുട്ടികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് കാണികൾക്ക് ഏറെ കൗതുകകരമായി. ബ്രേക് ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പി.എൻ. തങ്കച്ചൻ, എം.കെ. കണ്ണൻ, ടി.എം ബോസ്, അനില ബോസ്, സജി വർഗീസ് എന്നിവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും