Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

അഷ്ടമിയായിട്ടും അറ്റകുറ്റപ്പണിയില്ലാതെ പത്തായപ്പുര

അഷ്ടമിയായിട്ടും അറ്റകുറ്റപ്പണിയില്ലാതെ പത്തായപ്പുര
വൈക്കം തെക്കേനടയിലെ ദേവസ്വം പത്തായപ്പുരയുടെ മേൽക്കുരയിലെ കഴുക്കോലുകളും പട്ടികയും ഒടിഞ്ഞ് ഓടുകൾ പോയ നിലയിൽ

ആർ.സുരേഷ്ബാബു

വൈക്കം: വൈക്കത്തഷ്ടമിക്ക് കൊടികയറുവാൻ ഇനി മണികൂറുകൾ മാത്രം. അറ്റകുറ്റപ്പണികൾ നടത്താതെ ക്ഷേത്രത്തിലെ പത്തായപ്പുര. ഓടുകളും പട്ടികയും അടർന്ന് വഴിയാത്രക്കാരുടെ തലയിലും വീഴാം. ക്ഷേത്രത്തിന്റെ തെക്കേനടയിൽ നിന്നും പടിഞ്ഞാറെനടയിലേക്ക് വരുന്ന ആദ്യ വളവിൽ റോഡിനോട് ചേർന്ന പത്തായപ്പുരയുടെ കഴുക്കോലുകളും പട്ടികയും ഒടിഞ്ഞും ഓടുകൾ ഇളകി താഴെ വീഴാറായ നിലയിലാണ്. ചേർത്തല, കുമരകം ഭാഗത്തു നിന്നും വരുന്ന നിരവധി വാഹനങ്ങളും ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പടെയുള്ളവരും കാൽ നടയാത്രക്കാരും ഈ ഭാഗത്തുകൂടി ജീവൻ പണയം വച്ചാണ് യാത്ര ചെയ്യുന്നത്. വൺവേ നിലവിലുള്ള റോഡിൽ അത് ലംഘിച്ച് ഇതുവഴി വരുന്ന വലിയ വാഹനങ്ങളുടെ മുകൾ ഭാഗം തട്ടിയതാണ് കഴുക്കോലുംലും പട്ടികയും ഒടിയുവാനും ഓടുകൾ ഇളകി വീഴുവാനും ഇടയായത്. 

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും