ജലോത്സവങ്ങള്‍ ഉള്‍പ്പെടുത്തി കേരളത്തിന്റെ ടൂറിസം മേഖലയെ വികസിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരണം: അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.
വൈക്കം: ജലോത്സവങ്ങൾ ഉള്‍പ്പെടുത്തി ടൂറിസം മേഖല വികസിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തണമെ