Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

അവധിക്കാല നാടക ക്യാമ്പ്

അവധിക്കാല നാടക ക്യാമ്പ്

തലയോലപ്പറമ്പ്: നാടക് തലയോലപ്പറമ്പ് മേഖല കുട്ടികൾക്കായി മെയ് ഒന്നുമുതൽ മൂന്നു വരെ അവധിക്കാല നാടക ക്യാമ്പ് സംഘടിപ്പിക്കും. കണ്ണാരം പൊത്തി എന്നപേരിലുള്ള ത്രിദിന നാടകക്യാമ്പ് മിടായിക്കുന്നം എൽ.പി സ്കൂളിലാണ് നടക്കുന്നത്. എട്ടു മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. നാടക് ജില്ലാ വൈസ് പ്രസിഡൻ്റ് മാല കാലായ്ക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സോജൻ റോസമ്മസാം ക്യാമ്പ് ഡയറക്ടറും പ്രഫ.മനോജ് തച്ചാനി ക്യൂറേറ്ററുമാണ്.
ഗൂഗിൾ ഫോംവഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനമെന്ന് മേഖലാ
സെക്രട്ടറി ജോർജ് മാടശേരിയും പ്രസിഡൻ്റ് കലാമങ്ങാടും അറിയിച്ചു.
ഫോൺ: 9496212663

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും