Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

ഭാഗവത സപ്താഹ യജ്ഞവും അഷ്ടബന്ധ കലശവും

ഭാഗവത സപ്താഹ യജ്ഞവും അഷ്ടബന്ധ കലശവും
മുറിഞ്ഞപുഴ ശ്രീജഗദംബികാ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ ഭദ്രദീപപ്രകാശനം വൈക്കം വിജയാ ഫാഷൻ ജൂവല്ലറി മാനേജിംഗ് ഡയറക്ടർ ജി. വിനോദ് നിർവ്വഹിക്കുന്നു

വൈക്കം: ചെമ്പ് മുറിഞ്ഞപുഴ ശ്രീജഗദംബികാ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും അഷ്ടബന്ധ കലശവും തുടങ്ങി. വൈക്കം വിജയാ ഫാഷൻ ജൂവല്ലറി മാനേജിംഗ് ഡയറക്ടർ ജി.വിനോദ് ഭദ്രദീപപ്രകാശനം നിർവ്വഹിച്ചു. ഭാഗവത സ്പതാഹയജ്ഞം 28 വരെയും അഷ്ടബന്ധകലശം 29 വരെയും നീണ്ടുനിൽക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും