Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

സീനിയര്‍ ചേമ്പര്‍ ഇന്റർനാഷണൽ, പുതിയ ഭരണസമിതി ചുമതലയേറ്റു

സീനിയര്‍ ചേമ്പര്‍ ഇന്റർനാഷണൽ, പുതിയ ഭരണസമിതി ചുമതലയേറ്റു
അഡ്വ.എം.പി. മുരളീധരൻ (പ്രസിഡന്റ്), കെ. ശിവപ്രസാദ് (സെക്രട്ടറി)

വൈക്കം: സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ വൈക്കം ലിജിയന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.
അഡ്വ.എം.പി. മുരളീധരൻ (പ്രസിഡന്റ്), കെ. ശിവപ്രസാദ് (സെക്രട്ടറി), അജിത്ത് വര്‍മ്മ (ട്രഷറര്‍), രാജേന്ദ്രന്‍, ഡോ. ജയദേവന്‍ (വൈസ് പ്രസിഡന്റുമാർ), മനോജ് കൈമള്‍, വിനീഷ് മേനോന്‍ (ജോയിൻ്റ് സെക്രട്ടറിമാര്‍) എന്നിവരാണ് ചുമതലയേറ്റത്. ചടങ്ങില്‍ അഡ്വ.എസ്.ഡി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. നാഷണൽ പ്രസിഡന്റ് സീനിയര്‍ എം. വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ വൈസ് പ്രസിഡന്റ് കെ.പി. വേണുഗോപാല്‍, സാബു വര്‍ഗീസ്, സിദ്ദാര്‍ത്ഥന്‍, ബാഹുലേയന്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍ക്കാരിന്റെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്റെ അവാര്‍ഡ് നേടിയ വൈക്കം ഭാസിയെ ചടങ്ങില്‍ ആദരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും