Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 4-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് വൈക്കത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 4-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ്
|
Loading Weather...
Follow Us:

ബീനാമ്മ ജോസഫ് (67)

ബീനാമ്മ ജോസഫ് (67)

വെച്ചൂർ: ഇടത്തിത്തറ ജോസഫിൻ്റെ ഭാര്യ ബീനാമ്മ ജോസഫ് (67) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് അച്ചിനകം സെൻ്റ് ആൻ്റണീസ് പള്ളി സിമിത്തേരിയിൽ. പരേത ചെമ്പ് കുളങ്ങര കുടുംബാംഗമാണ്. മക്കൾ ഡാലിയ സുനിൽ (യു.കെ), ഷെഫി ജോസഫ്. മരുമക്കൾ: സുനിൽ (സെ. ജോസഫ്സ് ട്രെയിനിംഗ് കോളേജ്, മാന്നാനം), സോജ ഷെഫി

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും