Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സെൻസസ് ജില്ലയിൽ 6710 പേര്‍ ഇതുവരെ സെൽഫ് എന്യുമറേഷൻ നടത്തി മോഹൻലാൽ ഇനി തൂഫാൻ വാറിയർ: ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോർത്തു പടിഞ്ഞാറേനട തെക്കേനട റോഡിൻ്റെ അറ്റകുറ്റപ്പണികൾ തുടങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രം: അടിയന്തര അറ്റകുറ്റപ്പണിക്ക് നടപടി വൈക്കം നഗരസഭയിലെ സെൽഫ് എന്യുമറേഷന് തുടക്കമായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി സംസ്ഥാന ബജറ്റ് നാളെ ക്ലാസ് മുറിയിൽ നിന്നും നിയമസഭയിലേക്ക്: രാഷ്ട്രീയത്തിലെ അപൂർവ്വ ഗുരുശിഷ്യ ബന്ധത്തിൻ്റെ കഥ വൈക്കം വലിയ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ; യാത്രക്കാർ ഭീതിയിൽ റോഡ് അറ്റകുറ്റപണി വൈക്കത്ത് പടിഞ്ഞാറെ നട തെക്കേനട റോഡിൽ ഗതാഗത നിരോധനം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ലോൺ അടച്ചുതീർത്തിട്ടും എൻ.ഒ.സി നൽകിയില്ല: ധനകാര്യ സ്ഥാപനത്തിന് 5 ലക്ഷം രൂപ പിഴ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ സെൻസസ് ജില്ലയിൽ 6710 പേര്‍ ഇതുവരെ സെൽഫ് എന്യുമറേഷൻ നടത്തി മോഹൻലാൽ ഇനി തൂഫാൻ വാറിയർ: ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോർത്തു പടിഞ്ഞാറേനട തെക്കേനട റോഡിൻ്റെ അറ്റകുറ്റപ്പണികൾ തുടങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രം: അടിയന്തര അറ്റകുറ്റപ്പണിക്ക് നടപടി വൈക്കം നഗരസഭയിലെ സെൽഫ് എന്യുമറേഷന് തുടക്കമായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി സംസ്ഥാന ബജറ്റ് നാളെ ക്ലാസ് മുറിയിൽ നിന്നും നിയമസഭയിലേക്ക്: രാഷ്ട്രീയത്തിലെ അപൂർവ്വ ഗുരുശിഷ്യ ബന്ധത്തിൻ്റെ കഥ വൈക്കം വലിയ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ; യാത്രക്കാർ ഭീതിയിൽ റോഡ് അറ്റകുറ്റപണി വൈക്കത്ത് പടിഞ്ഞാറെ നട തെക്കേനട റോഡിൽ ഗതാഗത നിരോധനം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ലോൺ അടച്ചുതീർത്തിട്ടും എൻ.ഒ.സി നൽകിയില്ല: ധനകാര്യ സ്ഥാപനത്തിന് 5 ലക്ഷം രൂപ പിഴ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ
|
Loading Weather...
Follow Us:

സർക്കാർ ഓഫീസുകളിൽ സെൽഫ് എന്യൂമറേഷൻ മത്സരം

സർക്കാർ ഓഫീസുകളിൽ സെൽഫ് എന്യൂമറേഷൻ മത്സരം

കോട്ടയം: സെൻസസ് 2027 സ്വയം വിവരശേഖരണ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകൾക്കായി 'സെൽഫ് എന്യൂമറേഷൻ മത്സരം' സംഘടിപ്പിക്കുന്നു. ജില്ലാ സെൻസസ് ഓഫീസാണ് ഈ മത്സരത്തിന് പിന്നിൽ. പത്തോ അതിൽക്കൂടുതലോ ജീവനക്കാരുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഓഫീസിലെ എല്ലാ ജീവനക്കാരും തങ്ങളുടെ സ്വയം വിവരശേഖരണം (സെൽഫ് എന്യൂമറേഷൻ) പൂർത്തിയാക്കിയ ശേഷം എല്ലാ ജീവനക്കാരും ചേർന്നുള്ള സെൽഫി എടുക്കണെ. ജീവനക്കാരുടെ മൊബൈൽ ഫോണുകളിൽ സ്വയം വിവരശേഖരണം പൂർത്തിയാക്കിയതിന്റെ സ്‌ക്രീൻ (കംപ്ലീഷൻ സ്‌ക്രീൻ) വ്യക്തമായി കാണുന്ന രീതിയിലായിരിക്കണം ആ സെൽഫി. എന്നിട്ട് ആ ഫോട്ടോ https://forms.gle/r6VUeGH31jP6Q2fB7 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി അപ്‌ലോഡ് ചെയ്യണം. ഗ്രൂപ്പ് സെൽഫി ആദ്യം സമർപ്പിക്കുന്ന മൂന്ന് ഓഫീസുകളെ വിജയികളായി പ്രഖ്യാപിക്കും. ഇവർക്ക് ജില്ലാ കളക്ടർ ചേതൻകുമാർ മീണ പുരസ്‌കാരങ്ങളും നൽകും. സ്വയം വിവരശേഖരണത്തിനുള്ള കാലാവധി ജൂൺ 30 വരെയാണ് ഈ മത്സരം.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും