Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ചന്ദ്രമോഹനൻ (78)

ചന്ദ്രമോഹനൻ (78)

വൈക്കം: തോട്ടകം പൗർണ്ണമിയിൽ ഇ.കെ. ചന്ദ്രമോഹനൻ (78 റിട്ടയേർഡ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് (8/6/26) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരി, കുമ്മനം പൊന്നാറ്റ് കുടുംബാംഗം. മക്കൾ: രഞ്ജിത്ത്, രതീഷ്

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും