Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സെൻസസ് ജില്ലയിൽ 6710 പേര്‍ ഇതുവരെ സെൽഫ് എന്യുമറേഷൻ നടത്തി മോഹൻലാൽ ഇനി തൂഫാൻ വാറിയർ: ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോർത്തു പടിഞ്ഞാറേനട തെക്കേനട റോഡിൻ്റെ അറ്റകുറ്റപ്പണികൾ തുടങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രം: അടിയന്തര അറ്റകുറ്റപ്പണിക്ക് നടപടി വൈക്കം നഗരസഭയിലെ സെൽഫ് എന്യുമറേഷന് തുടക്കമായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി സംസ്ഥാന ബജറ്റ് നാളെ ക്ലാസ് മുറിയിൽ നിന്നും നിയമസഭയിലേക്ക്: രാഷ്ട്രീയത്തിലെ അപൂർവ്വ ഗുരുശിഷ്യ ബന്ധത്തിൻ്റെ കഥ വൈക്കം വലിയ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ; യാത്രക്കാർ ഭീതിയിൽ റോഡ് അറ്റകുറ്റപണി വൈക്കത്ത് പടിഞ്ഞാറെ നട തെക്കേനട റോഡിൽ ഗതാഗത നിരോധനം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ലോൺ അടച്ചുതീർത്തിട്ടും എൻ.ഒ.സി നൽകിയില്ല: ധനകാര്യ സ്ഥാപനത്തിന് 5 ലക്ഷം രൂപ പിഴ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ സെൻസസ് ജില്ലയിൽ 6710 പേര്‍ ഇതുവരെ സെൽഫ് എന്യുമറേഷൻ നടത്തി മോഹൻലാൽ ഇനി തൂഫാൻ വാറിയർ: ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോർത്തു പടിഞ്ഞാറേനട തെക്കേനട റോഡിൻ്റെ അറ്റകുറ്റപ്പണികൾ തുടങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രം: അടിയന്തര അറ്റകുറ്റപ്പണിക്ക് നടപടി വൈക്കം നഗരസഭയിലെ സെൽഫ് എന്യുമറേഷന് തുടക്കമായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി സംസ്ഥാന ബജറ്റ് നാളെ ക്ലാസ് മുറിയിൽ നിന്നും നിയമസഭയിലേക്ക്: രാഷ്ട്രീയത്തിലെ അപൂർവ്വ ഗുരുശിഷ്യ ബന്ധത്തിൻ്റെ കഥ വൈക്കം വലിയ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ; യാത്രക്കാർ ഭീതിയിൽ റോഡ് അറ്റകുറ്റപണി വൈക്കത്ത് പടിഞ്ഞാറെ നട തെക്കേനട റോഡിൽ ഗതാഗത നിരോധനം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ലോൺ അടച്ചുതീർത്തിട്ടും എൻ.ഒ.സി നൽകിയില്ല: ധനകാര്യ സ്ഥാപനത്തിന് 5 ലക്ഷം രൂപ പിഴ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ
|
Loading Weather...
Follow Us:

ചെമ്പിലയൻ ജലോത്സവം; വാർഷിക പൊതു യോഗം

ചെമ്പിലയൻ ജലോത്സവം; വാർഷിക പൊതു യോഗം
ചെമ്പിലരയൻ ജലോത്സവ കമ്മറ്റിയുടെ വാർഷിക പൊതുയോഗം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ചെമ്പിലരയൻ ജലോത്സവ കമ്മറ്റിയുടെ വാർഷിക പൊതുയോഗം ചെമ്പിലരയൻ ബോട്ട് ക്ലബ് പ്രസിഡന്റ് എസ്.ഡി. സുരേഷ്ബാബുവിന്റെ അദ്ധ്യക്ഷതയിൽ കാട്ടിക്കുന്ന് ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നടന്നു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബോട്ട് ക്ലബ് സെക്രട്ടറി കെ.കെ.രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷറർ കെ.എസ്. രത്നാകരൻ വരവുചെലവ്  കണക്കുകൾ അവതരിപ്പിച്ചു. നാല് വർഷക്കാലം തുടർച്ചയായി വളരെ നല്ല രീതിയിൽ  ജനകീയമായി സംഘടിപ്പിച്ച ചെമ്പിലരയൻ ജലോത്സവം ചാമ്പ്യൻസ് ബോട്ട് ലീഗ് ഏറ്റെടുത്ത് നടത്തണമെന്ന് യോഗം കേരള ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം രാജേഷ് എൻ.കെ. മുഖ്യപ്രസംഗം നടത്തി.സി.ബി.സി ചീഫ് കോർഡിനേറ്റർ കുമ്മനം അഷ്‌റഫ്‌ സംഘടനാ സന്ദേശം നൽകി. പി.എസ്. പുഷ്പമണി, ദേവി കൃഷ്ണ, ടി.എൻ സിബി,റഷീദ് മങ്ങാടൻ, ദീപു, കെ. ജെ. പോൾ ചുമ്മാരു പറമ്പിൽ, പ്രിയ ഷിജു, ചിത്ര മോഹൻ, രാജി പ്രശാന്ത്, ഷേർലി ബിനു, ഐജു ജേക്കബ്, ജോർജ് വാരനാട്ട്, ജയദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. ബോട്ട് ക്ലബ് ജോയിന്റ് സെക്രട്ടറിമാരായ അബ്ദുൽ ജലീൽ സ്വാഗതവും പി.എ. രാജപ്പൻ നന്ദിയും പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും